മലയാളം ഒരു ഭാഷയാകുന്നു അതിന്റെ ആദ്യത്തെ അക്ഷരം 'മ' യില്‍ നിന്ന് തുടങുന്നു രണ്ടാമത്തെ അക്ഷരം 'ല' ആകുന്നു മലയാളം പറയുന്നവരെ മലയാളികള്‍ എന്നു പറയുന്നു മലയാളികള്‍ മലയാളം പറയുന്നു അവസാനത്തെ അക്ഷരം 'ളം' ആകുന്നു മലയാളികള്‍ കൂടുതലായി കേരളത്തിലാണുള്ളത് മലയാളികളില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്..... മലയാളികളേ, കിലുക്കാം പെട്ടി പോസ്റ്റാന്‍ മറന്നത് ഞാന്‍ കമന്റിയതാണ് ബാക്കി നിങ്ങള്‍ക്കും കമന്റാം
ചെമ്മാട് ക്ഷമിക്കണം. ഏറ്റവും കൂടുതല്‍ ‘ഭാഷ’കളില്‍ സംസാരിക്കപ്പെടുന്ന ഒരു “ബാഷ”യാണ് മലയാളം. യഥാര്‍ഥ മലയാളം ഏതെന്ന് കണ്ടുപിടിച്ച് ഡോക്ടറേറ്റ് എടുക്കണമെന്നാണ് എന്റെ ആഗ്രഹം(ഈ ജന്മത്തില് നടക്കുമെന്ന് തോന്നുന്നില്ല). ഒത്തിരി അനുകരണശീലമുള്ളവരാണ് മലയാളികള്‍. അക്കരപ്പച്ചകളാണ് അവര്‍ക്കിഷ്ടം. കേരളത്തില്‍ താമസിക്കുന്നെങ്കിലും കേരളം വിട്ട് പുറത്തുപോയാല്‍ രക്ഷപ്പെടുമെന്നാണ് മിക്കവരുടെയും വിശ്വാസം. ഏതു തൊഴിലും ചെയ്യും (വീടിനു പുറത്ത്) ഏതു ഭാഷയും പറയും, ഏതു സമൂഹത്തിലും സ്വന്തം ഐഡന്റിറ്റി കാണിക്കും. മിടുക്കരാണ് മലയാളികള്‍. ഒരുപാട് നന്മകളും ചെയ്യുന്നവരാണ്. കിലുക്കാമ്പെട്ടിയുടെ പോസ്റ്റ് കാണാനില്ല!!!
3 comments:
മലയാളം ഒരു ഭാഷയാകുന്നു
അതിന്റെ ആദ്യത്തെ അക്ഷരം 'മ' യില്‍ നിന്ന് തുടങുന്നു
രണ്ടാമത്തെ അക്ഷരം 'ല' ആകുന്നു
മലയാളം പറയുന്നവരെ മലയാളികള്‍ എന്നു പറയുന്നു
മലയാളികള്‍ മലയാളം പറയുന്നു
അവസാനത്തെ അക്ഷരം 'ളം' ആകുന്നു
മലയാളികള്‍ കൂടുതലായി കേരളത്തിലാണുള്ളത്
മലയാളികളില്‍ ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്.....
മലയാളികളേ,
കിലുക്കാം പെട്ടി പോസ്റ്റാന്‍ മറന്നത്
ഞാന്‍ കമന്റിയതാണ്
ബാക്കി നിങ്ങള്‍ക്കും കമന്റാം
ഹി ഹി...ചെമ്മാടിന്റെ കമന്റ് കലക്കി...
പക്ഷേ ഇതെന്ത് പറ്റി കിലുക്കാമ്പെട്ടീ, പോസ്റ്റൊന്നും കാണാനില്ലല്ലോ?
ചെമ്മാട് ക്ഷമിക്കണം. ഏറ്റവും കൂടുതല്‍ ‘ഭാഷ’കളില്‍ സംസാരിക്കപ്പെടുന്ന ഒരു “ബാഷ”യാണ് മലയാളം. യഥാര്‍ഥ മലയാളം ഏതെന്ന് കണ്ടുപിടിച്ച് ഡോക്ടറേറ്റ് എടുക്കണമെന്നാണ് എന്റെ ആഗ്രഹം(ഈ ജന്മത്തില് നടക്കുമെന്ന് തോന്നുന്നില്ല). ഒത്തിരി അനുകരണശീലമുള്ളവരാണ് മലയാളികള്‍. അക്കരപ്പച്ചകളാണ് അവര്‍ക്കിഷ്ടം. കേരളത്തില്‍ താമസിക്കുന്നെങ്കിലും കേരളം വിട്ട് പുറത്തുപോയാല്‍ രക്ഷപ്പെടുമെന്നാണ് മിക്കവരുടെയും വിശ്വാസം. ഏതു തൊഴിലും ചെയ്യും (വീടിനു പുറത്ത്) ഏതു ഭാഷയും പറയും, ഏതു സമൂഹത്തിലും സ്വന്തം ഐഡന്റിറ്റി കാണിക്കും. മിടുക്കരാണ് മലയാളികള്‍. ഒരുപാട് നന്മകളും ചെയ്യുന്നവരാണ്.
കിലുക്കാമ്പെട്ടിയുടെ പോസ്റ്റ് കാണാനില്ല!!!
Post a Comment